Form cover
Page 1 of 5

സഭാ അഭിപ്രായവും ദർശന പങ്കാളിത്ത ഫോമും

സ്വാഗതം!

ഹോളി സ്പിരിറ്റ് റിവൈവൽ ഇന്റർനാഷണൽ ചർച്ചിന്റെ ഭാഗമായിരിക്കുന്നതിന് ഹൃദയം നിറഞ്ഞ നന്ദി.

താങ്കളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രാർത്ഥനകളും ഞങ്ങൾക്ക് വളരെ വിലപ്പെട്ടതാണ്. അവ ഞങ്ങളെ കൂടുതൽ മെച്ചപ്പെടാനും ദൈവം ഏല്പിച്ച ശുശ്രൂഷ വിശ്വസ്തതയോടെ മുന്നോട്ട് കൊണ്ടുപോകാനും സഹായിക്കുന്നു.

പരിശുദ്ധാത്മാവിന്റെ ശക്തിയാൽ കൊച്ചി രൂപാന്തരപ്പെടുകയും, ഉണർവ് ഇന്ത്യയിലുടനീളവും ലോകജാതികളിലേക്കും വ്യാപിക്കണമെന്നതാണ് ദൈവം നമുക്ക്‌ നൽകിയിരിക്കുന്ന ദർശനം.

താങ്കളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ പങ്കുവെക്കാൻ ഏതാനും നിമിഷങ്ങൾ ചെലവഴിക്കുന്നതിന് ഹൃദയം നിറഞ്ഞ നന്ദി. ദൈവത്തിന്റെ ഈ ദർശനം ഒരുമിച്ച് നിറവേറ്റുവാൻ നാം കൈകോർക്കുമ്പോൾ, കർത്താവ് താങ്കളെയും കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങളുടെ പേര്

നിങ്ങളുടെ മൊബൈൽ നമ്പർ

നഗരം,സ്ഥലം

നിങ്ങളുടെ ഇമെയിൽ

എത്ര കാലമായി നിങ്ങൾ നമ്മുടെ സഭയിൽ പങ്കെടുക്കുന്നു?

A
B
C
D
E